ഹൈദരാബാദ്:[www.malabarflash.com] കുട്ടികളെ ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് സംശയിച്ച് എട്ടും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹെദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ഭര്‍ത്താവ് വിനയ്‌യുടെ പീഡനങ്ങളില്‍നിന്നും രക്ഷപെടുത്തുന്നതിനു വേണ്ടിയാണ് കുട്ടികളെ കൊലപ്പെടുത്തിയെന്ന് രജനി സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിനയ് കുട്ടികളെ പീഡിപ്പിച്ചിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.
സ്ത്രീയുടെ സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസി നിഗമനം. അടുത്തിടെയാണ് ഇവര്‍ മഹാരാഷ്ട്രയില്‍ നിന്ന് ഹൈദരാബാദിലേക്ക് സ്ഥലം മാറിയെത്തിയത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment