ദോഹ:[www.malabarflash.com] ഖത്തറില്‍ സ്‌കൂള്‍ വാന്‍ അപകടത്തില്‍ പെട്ട് മലയാളി വിദ്യാര്‍ഥി മരിച്ചു. തിരുവല്ല കുരിശ്ശുമ്മൂട്ടില്‍ ഷാജിയുടെ മകന്‍ ഏദന്‍ (അഞ്ച്) ആണ് മരിച്ചത്. മാതാവ് റീന റുമൈല ആശുപത്രിയിലെ നഴ്‌സാണ്.
ഹിലാലിലെ സര്‍വോദയ സ്‌കൂളിലെ കിന്റര്‍ ഗാര്‍ട്ടന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാനാണ് അല്‍ മിസ്‌നദിന് സമീപം അപകടത്തില്‍പെട്ടത്. 15 കുട്ടികളാണ് വാനിലുണ്ടായിരുന്നത്. ഇതില്‍ നാല് കുട്ടികളുടെ പരിക്ക് സാരമാണ്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment