ഇന്‍ഡോര്‍:[www.malabarflash.com] ഭാര്യയെ ഒരുലക്ഷം രൂപയ്ക്ക് ഫേസ്ബുക്കില്‍ വില്‍പനയ്ക്ക് വെച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ദിലീപ് മാലി എന്ന കോളേജ് അധ്യാപകനാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
കടബാദ്ധ്യത തീര്‍ക്കുന്നതിനായി ഭാര്യയെ വില്‍ക്കുകയാണെന്ന് പറഞ്ഞാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഫോണ്‍ നമ്പരും ഇയാള്‍ നല്‍കിയിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ കമലേഷ് എന്ന വിദ്യാര്‍ത്ഥിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിലീപിന്റെ ഫേസ്ബുക്ക് പേജില്‍ വിദ്യാര്‍ത്ഥിയായ കമലേഷാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന് പോലീസ് പറഞ്ഞു.
കമലേഷിന് ദിലീപ് 25,000 രൂപ നല്‍കാനുണ്ടായിരുന്നു. പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് കമലേഷ് ദിലീപിന്റെ ഫോണ്‍ കൈക്കലാക്കുകയായരുന്നു. ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ ഫേസ്ബുക്കില്‍ ഭാര്യയെ വില്‍ക്കാനുണ്ടെന്ന് പോസ്റ്റ് ഇടണമെന്ന് പറയുകയായിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment