കാണ്‍പൂര്‍:[www.malabarflash.com] ആദ്യ വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവ് അവധിയെടുത്തില്ലെന്ന് ആരോപിച്ച് യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം ഉണ്ടായത്.സ്വകാര്യ ആശുപത്രിയില്‍ ജോലിനോക്കുന്ന ഭര്‍ത്താവ് ബ്രാജേഷ് അവധിയെടുത്തില്ലെന്ന് ആരോപിച്ചാണ് ഭാര്യ പൂനം പാല്(26) തൂങ്ങിമരിച്ചത്.
ഭര്‍ത്താവിന് അവധി കുറവാണെന്ന് ചൂണ്ടിക്കാട്ടി ഇരുവരും തമ്മില്‍ മുമ്പും തര്‍ക്കങ്ങളുണ്ടായിരുന്നു. സംഭവ ദിവസം അവധിയെടുക്കുന്നത് ചൂണ്ടിക്കാട്ടി ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കത്തിന് ശേഷം ബ്രാജേഷ് ഓഫീസിലേക്ക് പോവുകയും ചെയ്തു.
ഭര്‍ത്താവ് വാര്‍ഷികം ആഘോഷിക്കാതെ ജോലിക്കുപോയതില്‍ മനംനൊന്താണ് പൂനം പാല് ആത്മഹത്യ ചെയ്തത്. ദുപ്പട്ടയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment