Latest News

ബേക്കല്‍ കോട്ട: പ്രവേശന ഫീസ് 15 രൂപയാക്കി

ബേക്കല്‍:[www.malabarflash.com] ബേക്കല്‍ കോട്ടയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഈടാക്കുന്ന ടിക്കറ്റ് നിരക്ക് കൂട്ടി. അഞ്ചു രൂപയെന്നത് പതിനഞ്ചുരൂപയാണാക്കിയത്.

ഏപ്രില്‍ ഒന്നിന് ഇത് നിലവില്‍ വന്നു. വിദേശിയര്‍ക്കുള്ള നിരക്ക് നൂറില്‍ നിന്ന് ഇരുനൂറാക്കിയിട്ടുണ്ട്. ഫോട്ടോ, വീഡിയോ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.