കൊണ്ടോട്ടി:[www.malabarflash.com] കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ പക്കല്‍ നിന്നു 12.6 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
മലപ്പുറം എടയൂര്‍ സ്വദേശി സലീം (40) ആണ് 465 ഗ്രാം സ്വര്‍ണവുമായി കസ്റ്റംസിന്റെ പിടിയിലായത്. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നാണ് സലീം എത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment