കാനത്തൂര്‍:[www.malabarflash.com] കാനത്തൂര്‍ ശാസ്താ മഹാലിംഗേശ്വര ക്ഷേത്രം അഷ്ടബന്ധ കലശ മഹോത്സവം മെയ് ഒന്നുമുതല്‍ എട്ടുവരെ നടക്കും.
മെയ് ഒന്നിനു പയര്‍പ്പള്ളം വയനാട്ടുകുലവന്‍ ദേവസ്ഥാനം കുറ്റിപ്പുറം തറവാട്ടില്‍ നിന്നും രാവിലെ 10ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. ഉച്ചയ്ക്ക് അന്നദാനം.
മെയ് മൂന്നിന് വൈകുന്നേരം ഇരവില്‍ കേശവതന്ത്രികള്‍ക്കു ആചാര്യ വരവേല്‍പ്പ് കാനത്തൂര്‍ ഭണ്ഡാര പരിസരത്തു നിന്ന്. വൈകുന്നേരം മുതല്‍ താന്ത്രിക കര്‍മ്മങ്ങള്‍; അന്നദാനം. വൈകുന്നേരം ഏഴിന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ.പി.കുമാരന്‍ നായരുടെ ആധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സജീവ മാറോളി ഉദ്ഘാടനം ചെയ്യും.
ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇ.മണികണ്ഠന്‍, പഞ്ചായത്ത് പ്രസി.ഖാലിദ് ബെള്ളിപ്പാടി, കൊയ്യം ജനാര്‍ദ്ദനനന്‍, പി.കെ.ചന്ദ്രശേഖരന്‍, പി.വി.സുരേഷ്, കെ.പി.ഗോപാലന്‍ നായര്‍, ശോഭ പയോലം, മിനി.പി.വി, വിഷ്ണുഭട്ട് ആനമജല്‍, സീതാറാം ബെള്ളൂള്ളായ സംസാരിക്കും. ചടങ്ങില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പി.എസ്.പുണിഞ്ചിത്തായ, സി.കുഞ്ഞമ്പു, ജോണ്‍, അടുക്ക ഗോപാലകൃഷ്ണഭട്ട്, അബൂബക്കര്‍ മൂലടുക്കം, ശ്യാംഭട്ട്, കാട്ടിപ്പള്ളം, ഉമേശന്‍ നേണിക്കം, രാജന്‍ പണിക്കര്‍, കൃഷ്ണന്‍ കലേപ്പാടി, ബൈരവന്‍ വടക്കേക്കര, രാജേവ് ബാവിക്കര എന്നിവരെ ആദരിക്കും. ആഘോഷ കമ്മിറ്റി കണ്‍വെന്‍ഷന്‍ കെ.പി.ബാലചന്ദ്രന്‍ നന്ദി പറയും.
രാത്രി 9ന് മാജിക്‌ഷോ,
നാലിനു രാവിലെ 6 മുതല്‍ താന്ത്രിക കര്‍മ്മങ്ങള്‍, ഉച്ചയ്ക്ക് അന്നദാനം, രാവിലെ 11ന് ഭജന, വൈകുന്നേരം 3ന് ശാസ്ത്രീയ സംഗീതം, അഞ്ചിനു നൃത്തസന്ധ്യസ രാത്രി ഏഴിന് എന്‍.ഗംഗാധരന്‍ നായരുടെ ആധ്യക്ഷതയില്‍ സാംസ്‌ക്കാരിക സമ്മേളനം ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.പി.ജ്യോതി ചന്ദ്രന്‍, രാജന്‍ പണിക്കര്‍, ഇ.മാധവന്‍ നായര്‍, ടി.ഗംഗാധരന്‍ കാട്ടിപ്പള്ളം സംസാരിക്കും.രാത്രി 8ന് ഓട്ടന്‍ തുള്ളല്‍, 9ന് നാടന്‍ കലാമേള,
അഞ്ചിന് രാവിലെ മുതല്‍ താന്ത്രിക കര്‍മ്മങ്ങള്‍. രാവിലെ 10ന് ഭജന, 11ന് അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം അഞ്ചിന് നാടന്‍പാട്ട്, രാത്രി ഏഴിന് ഇ.പത്മനാഭന്‍ നായരുടെ ആധ്യക്ഷതയില്‍ ആധ്യാത്മിക സമ്മേളനം, ബാലന്‍ പരപ്പ പ്രഭാഷണം നടത്തും. സി.നാരായണന്‍, കരിച്ചേരി നാരായണന്‍, രഘു രാമബല്ലാള്‍, കെ.പി.സുകുമാരന്‍ നായര്‍ സംസാരിക്കും. രാത്രി 9ന് നാടകം.
ആറിനു രാവിലെ മുതല്‍ താന്ത്രിക കര്‍മ്മങ്ങള്‍, രാവിലെ 10ന് ഭജന, രാത്രി ഏഴിന് തിരുവാതിര, 7.30ന് പ്രമീള സോമചന്ദ്രന്റെ അധ്യക്ഷതയില്‍ സാംസ്‌ക്കാരിക സമ്മേളനം, സി.രാമകൃഷ്ണന്‍, ശ്രീനാഥ്.പി.ആര്‍, കെ.ഗോപാലന്‍, കെ.എന്‍.ബലരാമന്‍ നമ്പ്യാര്‍, ഗോപിനാഥന്‍ നായര്‍, എം.സുരേഷ് കുമാര്‍ സംസാരിക്കും. രാത്രി 8.30ന് നാഗനൃത്തം, നാടകം.
ഏഴിനു പുലര്‍ച്ചെ നാലുമുതല്‍ താത്രിക കര്‍മ്മങ്ങള്‍, രാവിലെ 10.30ന് ഭജന, വൈകുന്നേരം മൂന്നിന് യക്ഷഗാനം, രാത്രി ഏഴിനു ബാലചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ ടി.കെ.സുധാകരന്റെ ധാര്‍മ്മിക പ്രഭാഷണം, എന്‍.ബാലകൃഷ്ണന്‍, എന്‍.രാമകൃഷ്ണന്‍ നായര്‍, ധന്യരാജ് സംസാരിക്കും. രാത്രി 9ന് ഗാനമേള,
എട്ടിനു പുലര്‍ച്ചെ 108 തേങ്ങാകൊണ്ടുള്ള മഹാഗണിപതിഹോമം, രാവിലെ 7 മുതല്‍ പരികലശാഭിഷേകം, 10.47മുതല്‍ 12.56 വരെയുള്ള മുഹൂര്‍ത്തത്തില്‍ അഷ്ടബന്ധക്രിയ, തുടര്‍ന്ന് ഉപദേവന്മാരില്‍ കലാശാഭിഷേകം, വിവിധ താന്ത്രിക കര്‍മ്മങ്ങള്‍, അന്നദാനം, വൈകുന്നേരം 6.30ന് ദീപാരാധന, രാത്രി ഏഴിനു തായമ്പക, അത്താഴപൂജ, ശ്രൂഭൂതബലി എഴുന്നള്ളത്ത്, മേളം, വസന്തക്കട്ടപൂജ, നൃത്തോത്സവം.
10 മണിമുതല്‍ സംഗീത സ്വരസിഞ്ചന, ഉച്ചക്ക് രണ്ടിനു ശാസ്ത്രീയ സംഗീതം, വൈകുന്നേരം മൂന്നിന് ഇ.മണികണ്ഠന്റെ അധ്യക്ഷതയില്‍ സമാപന സമ്മേളനം, കൃഷ്ണ പ്രസാദ് അഡ്യന്തായ ഉദ്ഘാടനം ചെയ്യും. ബിന്ദു ശ്രീധരന്‍, അര്‍ജുനന്‍ തായലങ്ങാടി, കെ.പി.ശശിധരന്‍ നായര്‍, ഇ.ശ്രീധരന്‍ നായര്‍, എം.സത്യനാഥന്‍ നമ്പ്യാര്‍, പി.വേണുഗോപാല്‍, കെ.പി.പവിത്രന്‍, മാധവന്‍.വി, കെ.പ്രശാന്ത് കുമാര്‍ സംസാരിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment