കാഞ്ഞങ്ങാട്:[www.malabarflash.com] നാട്ടുകാരുടെ സഹായത്തോടെ കെട്ടിയ പ്ലാസ്റ്റിക്ക് ഷെഡ്ഡില്‍ അത്തിക്കോത്ത് താമസിക്കുന്ന കല്ല്യാണി അമ്മയ്ക്കും കുടുംബത്തിനും വിഷുക്കൈനീട്ടമായി സോളാര്‍ വെളിച്ചം ലഭിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് യൂണിറ്റ് പ്രവര്‍ത്തകരാണ് വീട്ടിലെത്തി സോളാര്‍ പാനലും, റാന്തലും നല്കിയത്.നഗരസഭ കൗണ്‍സിലര്‍ അജയകുമാര്‍ നെല്ലിക്കാട്ട് സോളാര്‍ റാന്തല്‍ കൈമാറി.
കൃഷ്ണന്‍ കുട്ടമത്ത് അധ്യക്ഷം വഹിച്ചു. മധുസൂദനന്‍, കുഞ്ഞികൃഷ്ണന്‍ ആലയി സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വി ഗോപി സ്വാഗതവും പ്രസിഡന്‍റ് പി.കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment