കാസര്‍കോട്:[www.malabarflash.com] പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
കുമ്പള ശാന്തിപ്പള്ളയിലെ കെ.എസ്.മനോജ് കുമാറിനെ (24)യാണ് വിദ്യാനഗര്‍ സി.ഐ കെ.വി.പ്രമോദന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്‌തത്.
കുമ്പള ശാന്തിപ്പള്ളയിലെ കെ.എസ്.മനോജ് കുമാറിനെ (24)യാണ് വിദ്യാനഗര്‍ സി.ഐ കെ.വി.പ്രമോദന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്‌തത്.
2014നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ചെര്‍ക്കളയില്‍ ജെ.സി.ബി മെക്കാനിക്കായിരുന്ന മനോജ് കുമാര്‍, പേര് മാറ്റി സന്ദീപ് എന്ന പേരില്‍ പെണ്‍കുട്ടിയുമായി പരിചയപ്പെടുകയും പിന്നീട് ചെര്‍ക്കളയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment