Latest News

നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കോട്ടയം സ്വദേശി അറസ്റ്റില്‍

കോഴിക്കോട്:[www.malabarflash.com] നായയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി വാട്‌സ്ആപ്പിലൂടെയും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയും പ്രചരിച്ച ദൃശ്യങ്ങളിലൂള്ളത് മലയാളി. കോട്ടയം ചിങ്ങവനം സ്വദേശി സക്കറിയയാണ് ദൃശ്യങ്ങളിലൂള്ളതെന്നു വ്യക്തമായ സാഹചര്യത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു.

കുന്ദമംഗലം പോലീസാണ് പ്രതിയെ പിടികൂടിയത്. നായയെ ലൈംഗീകമായി പീഡിപ്പിക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസ് നടത്തില അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ പ്രതിയെ മാറാട് കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വീഡിയോ പ്രചരിച്ചത്. വീഡിയോയിലെ പരിസരം കണ്ട് കേരളമോ തമിഴ്‌നാടോ ആണെന്ന സംശയം ആദ്യംമുതലേ ഉണ്ടായിരുന്നു. വീഡിയോയിലുള്ളയാളെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.