പാനൂര്‍:[www.malabarflash.com] സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരെ പാനൂരില്‍ ഒരു കൂട്ടമാളുകള്‍ തടഞ്ഞു. പാനൂര്‍ തങ്ങള്‍ ആറാം ആണ്ടനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
എല്ലാ വിഭാഗം വിശ്വാസികളും ഒരുമയോടെ നടത്തുന്ന പാനൂര്‍ തങ്ങളുടെ ആണ്ടു നേര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ആലിക്കുട്ടി മുസ്‌ല്യാര്‍ സഞ്ചരിച്ച കാറില്‍ സമസ്തയുടെ പതാക കെട്ടിയതാണ് പ്രകോപനമുണ്ടാകാന്‍ കാരണം
പരിപാടിക്കെത്തുന്ന ആലിക്കുട്ടി മുസ്‌ലിയാരെ പൂക്കോത്തു നിന്നു വാഹനത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് മേഖലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതുപ്രകാരം നിരവധി വാഹനങ്ങള്‍ ആലിക്കുട്ടി മുസ്‌ലിയാരുടെ വാഹനത്തെ അനുഗമിച്ചു. എന്നാല്‍ തങ്ങള്‍പീടികയില്‍ എത്തിയപ്പോള്‍ ഇരുപത്തഞ്ചോളം ആളുകള്‍വാഹനം തടയുകയായിരുന്നു. കാറില്‍ കെട്ടിയ സമസ്തയുടെ കൊടി അഴിച്ചുവച്ചാലേ പരിപാടിയില്‍ സംബന്ധിക്കാന്‍ അനുവദിക്കൂ എന്നു പറഞ്ഞാണ് തടഞ്ഞത്. പിന്നീട് ഇവര്‍തന്നെ കൊടി അഴിച്ചുമാറ്റുകയും ചെയ്തു.
പരിപാടിക്കെത്തുന്ന ആലിക്കുട്ടി മുസ്‌ലിയാരെ പൂക്കോത്തു നിന്നു വാഹനത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് മേഖലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതുപ്രകാരം നിരവധി വാഹനങ്ങള്‍ ആലിക്കുട്ടി മുസ്‌ലിയാരുടെ വാഹനത്തെ അനുഗമിച്ചു. എന്നാല്‍ തങ്ങള്‍പീടികയില്‍ എത്തിയപ്പോള്‍ ഇരുപത്തഞ്ചോളം ആളുകള്‍വാഹനം തടയുകയായിരുന്നു. കാറില്‍ കെട്ടിയ സമസ്തയുടെ കൊടി അഴിച്ചുവച്ചാലേ പരിപാടിയില്‍ സംബന്ധിക്കാന്‍ അനുവദിക്കൂ എന്നു പറഞ്ഞാണ് തടഞ്ഞത്. പിന്നീട് ഇവര്‍തന്നെ കൊടി അഴിച്ചുമാറ്റുകയും ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment