ഉദുമ[www.malabarflash.com]: കോട്ടിക്കുളം പള്ളിക്കുന്ന് മന്‍സിലിലെ പരേതനായ സി.എച്ച് മുഹമ്മദിന്റെ ഭാര്യ ആസ്യാബി (77) നിര്യാതയായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മക്കള്‍. സി.എച്ച്.മുഹമ്മദ് ഫൈസല്‍ (കരാറുക്കാരന്), അബ്ദുല്‍ റഷീദ് (പൊതുമരാമത്ത് വകുപ്പ് എന്‍ജീനിയര്‍, കാഞ്ഞങ്ങാട്), മുഹമ്മദ് ഹബീബ് (സൗദി), മുഹമ്മദ് അഷറഫ് (വ്യാപാരി, പാലക്കുന്ന്), ഫാത്തിമത്ത് നസീറ (ഉദുമ പഞ്ചായത്ത് അംഗം), മുഹമ്മദ് ബഷീര്‍ (അധ്യാപകന്, ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍), ഡോ.മുഹമ്മദ് റഫീഖ് (മംഗളൂരു).
മരുമക്കള്‍. സുബൈദ, ജാസ്മിന് സുലേഖ (താഹസില്‍ദാര്‍ ലാന്‍ഡ് ട്രിബ്യൂണല്‍, കാസര്‍കോട്), കൗലത്ത്, ഹസീന, ഡോ. ഹംസക്കുട്ടി, ഷീബ (അധ്യാപിക)
സഹോദരങ്ങള്‍. ഡോ.മുഹമ്മദ് കുഞ്ഞി (റിട്ട.ഡിഎംഒ), ദൈനബി, സുഹ്റ, ആയിഷ, താഹിറ പരേതയായ ഫാത്തിമാബി.
മരുമക്കള്‍. സുബൈദ, ജാസ്മിന് സുലേഖ (താഹസില്‍ദാര്‍ ലാന്‍ഡ് ട്രിബ്യൂണല്‍, കാസര്‍കോട്), കൗലത്ത്, ഹസീന, ഡോ. ഹംസക്കുട്ടി, ഷീബ (അധ്യാപിക)
സഹോദരങ്ങള്‍. ഡോ.മുഹമ്മദ് കുഞ്ഞി (റിട്ട.ഡിഎംഒ), ദൈനബി, സുഹ്റ, ആയിഷ, താഹിറ പരേതയായ ഫാത്തിമാബി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment