ന്യൂഡല്‍ഹി:[www.malabarflash.com] ഹാച്ച്ബാക്ക് വിഭാഗത്തില്‍ മാരുതി സുസുക്കി വിപണിയിലെത്തിച്ച സെലെറിയോയുടെ ക്രോസ് ഓവര്‍ മോഡലും വിപണിയിലേക്ക്. ഇക്കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ സെലെറിയോ ക്രോസിനെ മാരുതി പ്രദര്‍ശിപ്പിച്ചിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
അഞ്ചര ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില. 47 ബി.എച്ച്.പി കരുത്തുള്ള, 793 സി.സി ഡീസല്‍ എന്‍ജിനാണുള്ളത്. ലിറ്ററിന് 27.62 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്ന മൈലേജ്. ഇന്ധനടാങ്കില്‍ 35 ലിറ്റര്‍ ഡീസല്‍ നിറയും. ഡ്യുവല്‍ എയര്‍ ബാഗിനു പുറമേ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റവും ഇ.ബി.ഡിയും സെലെറിയോ ക്രോസിലുണ്ടാവും. ആകര്‍ഷകമായ ഏഴ് കളര്‍ ഷെയ്ഡുകളില്‍ സെലെറിയോ ക്രോസ് ലഭിക്കും.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment