ബെംഗളൂരു:[www.malabarflash.com] തമിഴ്‌നാട്ടിലെ വ്യവസായിയോടൊപ്പം ഹോട്ടലില്‍ മുറിയെടുത്ത യുവതി പണവും ആഭരണവുമായി മുങ്ങി. 23-ന് നഗരത്തില പ്രമുഖ ഹോട്ടലിലായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശിയായ യുവതിയോടൊപ്പമായിരുന്നു വ്യവസായി മുറിയെടുത്തത്.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
മദ്യം വേണമെന്ന് യുവതി ആവശ്യപ്പെട്ടതനുസരിച്ച് സംഘടിപ്പിക്കാന്‍ പുറത്തുപോയപ്പോള്‍ പണവും ആഭരണവും ഐപാഡുമായി യുവതി രക്ഷപ്പെടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
ബെംഗളൂരുവിലെ വ്യവസായിയാണ് ഇവര്‍ക്കായി പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നത്. പണം നഷ്ടപ്പെട്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് 25-നാണ് സുഹൃത്തു വഴി പോലീസില്‍ പരാതി നല്‍കിയത്.
ബെംഗളൂരുവിലെ വ്യവസായിയാണ് ഇവര്‍ക്കായി പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നത്. പണം നഷ്ടപ്പെട്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് 25-നാണ് സുഹൃത്തു വഴി പോലീസില്‍ പരാതി നല്‍കിയത്.
തമിഴ്‌നാട് മുന്‍മന്ത്രിയാണെന്നായിരുന്നു പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, അന്വേഷണത്തില്‍ വ്യവസായിയാണെന്ന് വ്യക്തമായി. ജീവന്‍ഭീമാനഗര്‍ പോലീസ് യുവതിക്കായി അന്വേഷണം ആരംഭിച്ചു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment