കൊളംബോ:[www.malabarflash.com] വഴക്കു പറഞ്ഞ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയ ശേഷം വീട്ടില്‍ തിരികെയെത്തി മകളെയും എടുത്ത് അധ്യാപികയായ യുവതി കോളജ് പ്രിന്‍സിപ്പാളിനൊപ്പം ഒളിച്ചോടി.
ശ്രീലങ്കയിലാണ് സംഭവം ഉണ്ടായത്. മാസങ്ങളോളമായി പ്രിന്‍സിപ്പളുമായി യുവതി പ്രണയത്തിലായിരുന്നത്രേ. ഇതേതുടര്‍ന്നാണ് ഭര്‍ത്താവ് വഴക്കു പറഞ്ഞതിനു തൊട്ടുപിന്നാലെ യുവതി പ്രിന്‍സിപ്പളിനൊപ്പം ഒളിച്ചോടിയത്.
സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ. ഭര്‍ത്താവിനോട് വഴക്കിട്ടതിനെത്തുടര്‍ന്ന് കുഞ്ഞിനെയും ജോലിക്കാരിയെയും കൂട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതി ഭര്‍ത്താവിനെതിരേ പരാതി നല്‍കി. തിരികെ വീട്ടിലെത്തിയ ശേഷം അധികം വൈകാതെ വീടുവിട്ട് ഇറങ്ങുകയായിരുന്നു.
വീടുവിട്ടിറങ്ങി പ്രിന്‍സിപ്പാളിന്റെ അടുക്കലേക്ക് പോയ യുവതി പ്രിന്‍സിപ്പാളിനെയും കൂട്ടി വീട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവില്‍ നിന്നും കുഞ്ഞിനെ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങിയശേഷം പ്രിന്‍സിപ്പാളിനൊപ്പം പോവുകയായിരുന്നു. ഇരുവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment