Latest News

ജ്വല്ലറി കൊള്ളയടിച്ച് 14 കോടിയുടെ ഡയമണ്ട് കവര്‍ന്നു

ചണ്ഡീഗഡ്:[www.malabarflash.com] ഛണ്ഡീഗഡില്‍ തോക്കുധാരികള്‍ ഡയമണ്്ട് ജ്വല്ലറി കൊള്ളയടിച്ചു. സെക്ടര്‍ 17ലെ വ്യാപാര സമുച്ചയത്തിലെ ജ്വല്ലറിയാണ് അജ്ഞാതര്‍ കൊള്ളയടിച്ചത്. 14 കോടിയുടെ ഡയമണ്ടുകള്‍ നഷ്ടമായതായാണ് കണക്ക്.

കൊള്ളസംഘത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവം നടക്കുമ്പോള്‍ രണ്ടു ജീവനക്കാര്‍ മാത്രമായിരുന്നു കടയിലുണ്ടായിരുന്നത്.

ഈ സമയത്ത് സെക്യൂരിറ്റി ജീവനക്കാരന്‍ കടയിലുണ്ടായിരുന്നില്ല. അരമണിക്കൂര്‍ കടയില്‍ ചെലവഴിച്ചശേഷമാണ് കൊള്ളക്കാര്‍ മടങ്ങിയത്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.