തിരുവനന്തപുരം:[www.malabarflash.com] തിരുവനന്തപുരം വര്‍ക്കലയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. വര്‍ക്കല ശിവഗിരി മെഡിക്കല്‍ മിഷനിലെ വിദ്യാര്‍ത്ഥിനിയാണ് ബലാല്‍ത്സംഗത്തിനിരയായത്. വര്‍ക്കല അയന്തിക്ക് സമീപം റെയില്‍വേ ട്രാക്കിനു സമീപം ഓട്ടോയിലാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. മൂന്നംഗ സംഘമാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കി.
പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയാക്കി എല്‍എല്‍ബി വിദ്യാര്‍ഥിയായ ജിഷയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുന്‍പാണ് വീണ്ടും ഒരു പെണ്‍കുട്ടികൂടി പീഡനത്തിന് ഇരയാക്കപ്പെട്ടത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയാക്കി എല്‍എല്‍ബി വിദ്യാര്‍ഥിയായ ജിഷയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുന്‍പാണ് വീണ്ടും ഒരു പെണ്‍കുട്ടികൂടി പീഡനത്തിന് ഇരയാക്കപ്പെട്ടത്.
ജിഷയുടെ ഘാതകരെ പിടികൂടി നിയമത്തിനുമുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ് ഇത്തരത്തില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment