Latest News

കാസര്‍കോട് ജില്ലയില്‍ നോട്ടയ്ക്ക് 3342 വോട്ടുകള്‍

കാസര്‍കോട്:[www.malabarflash.com] ജില്ലയില്‍ 3342 നിഷേധ വോട്ടുകള്‍. ആദ്യമായി നിഷേധ വോട്ട് ഏര്‍പ്പെടുത്തിയ നിയമസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, ഉദുമ മണ്ഡലങ്ങളില്‍ നോട്ട നാലാം സ്ഥാനത്തെത്തി.

ഉദുമയില്‍ പിഡിപി, എസ്ഡിപിഐ സ്ഥാനാര്‍ഥികളേക്കാളും കാസര്‍കോട്ടും മഞ്ചേശ്വരത്തും ബിഎസ്പിയെക്കാളും വോട്ട് നേടാന്‍ നോട്ടയ്ക്കായി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.