പള്ളിക്കര:[www.malabarflash.com] ഉദുമ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന് പള്ളിക്കര പഞ്ചായത്തില്‍ ആവേശോജ്വല സ്വീകരണം. തിങ്കളാഴ്ച രാവിലെ ചെറക്കാപ്പാറ മൊട്ടയില്നിന്നാണ് പര്യടനമാരംഭിച്ചത്.
ആലക്കോട് സൂര്യ, കരുവാക്കോട്, ചരല്‍കടവ്, പാക്കം കോളനി, കൂട്ടക്കനി, കിഴക്കേക്കര, ചേറ്റുകുണ്ട്, തെക്കുപുറം, ചിറക്കാല്‍ മീത്തല്‍, പള്ളിപ്പുഴ, തെക്കേക്കുന്ന്, പള്ളിക്കര ടൗണ്‍, ബിലാല്‍ നഗര്‍, പുതിയ കടപ്പുറം, പരയങ്ങാനം, തായല്‍ മൗവ്വല്‍, കരുവാക്കോട് പടിഞ്ഞാര്‍, തച്ചങ്ങാട്, അമ്പങ്ങാട്, പനയാല്‍, നെല്ലിയടുക്കം റേഷന്‍ ഷോപ്പ്, ബട്ടത്തൂര്‍, കരിച്ചേരി, ബംഗാട്, തൊണ്ടോളി, പള്ളാരം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തോക്കാനംമൊട്ടയില് സമാപിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് പുറമെ സി ബാലന്, ഓമന രാമചന്ദ്രന്, എം ഗൗരി, അജയന് പനയാല്‍, എം ഗൗരി, ടി കൃഷ്ണന്, വി രാജന്, പി കെ അബ്ദുള്‍റഹ്മാന്‍, പി കെ അബ്ദുല്റഹ്മാന്, ബി വൈശാഖ്, രാധാകൃഷ്ണന് പെരുമ്പള എന്നിവര്‍ സംസാരിച്ചു.
ചൊവ്വാഴ്ച ദേലമ്പാടി പഞ്ചായത്തിലാണ് പര്യടനം. 9- നെച്ചിപടുപ്പ്, 9.15- പള്ളഞ്ചി ബസ്സ്റ്റാന്‍ഡ്, 9.30- ചള്ളത്തുങ്കാല്‍, 9.45- മുതുഹത്ത് മൂല, 10- ബെള്ളച്ചേരി ജങ്ഷന്, 10.15- ചേടിമൂല, 10.30- ബാബയ്യമൂല, 11- ബെള്ളക്കാനം, 11.15- കാട്ടികജെ, 11.30- അടുക്കം, 12- മുണ്ടക്കാട്, 3- ജോഗിമൂല, 3.15- പുതിയമ്പലം, 3.30- പള്ളങ്കോട് സ്റ്റോര്‍, 3.45- കക്കപ്പാടി, 4- പരപ്പ, 4.30- പഞ്ചിക്കല്ല്, 5- കല്ലടുക്ക, 5.30- സാലത്തടുക്ക, 6- ഓള്ത്താജെ, 6.30- ഊജമ്പാടി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment