മീഞ്ച[www.malabarflash.com]: എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പുവിന് മീഞ്ച പഞ്ചായത്തിലെ രണ്ടാംഘട്ട പര്യടനത്തിലും വന്‍ വരവേല്‍പ്പ്. സി എച്ചിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പിക്കുന്നതായിരുന്നു ഓരോ സ്വീകരണത്തിലെയും ജനാവലി.
രാവിലെ തൊട്ടത്തൊടിയില്‍നിന്ന് തുടങ്ങി ഏലിയാന, ചികുറുപാദെ ഹൊസനഗര, കുളവയല്‍, പള്ളത്തടുക്ക, ബെഞ്ചങ്കള, മുംഗിലമാര്‍, മഡിമൊഗറു, കൊണ്ടെ, ദുര്‍ഗിപ്പള്ള, ബെഞ്ചഗുണ്ടെമാര്‍, ബട്ടിപ്പദവ്, ദര്‍ഘാസ് കടമ്പാര്‍, ഗാന്ധിനഗര എന്നിവിടങ്ങളില്‍ പര്യടനം നടത്തി കടമ്പാര്‍ കട്ടെയില്‍ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ അബ്ദുള്‍റസാഖ് ചിപ്പാര്‍, ബേബി ഷെട്ടി, ജയരാമ ബളക്കുട്‌ലു, ചന്ദ്രനായ്ക്, സഞ്ജീവഷെട്ടി, സി അരവിന്ദ, ഡി കമലാക്ഷ, ടി രാമചന്ദ്ര, ശിവ ചെറുഗോളി എന്നിവര്‍ സംസാരിച്ചു. ബെഞ്ചഗുണ്ടെമാറില്‍ മുസ്ലിംലീഗിന്റെ അമ്പതോളം യുവാക്കള്‍ എല്‍ഡിഎഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് യോഗത്തിനെത്തി.
ചൊവ്വാഴ്ച പൈവളിഗെ പഞ്ചായത്തില്‍ പര്യടനം നടത്തും. രാവിലെ 8.45- ദളികുക്ക്, 9- ചേരാല്‍, 9.15- കക്കുവെ കോളനി, 9.45- സുദംബള, 10.15- ഓട്ടപ്പടുപ്പ്, 10.30- പേരിപ്പദവ്, 10.45- കുതിരടുക്ക, 11- കുള്ളിയാര്‍, 11.15- പൊന്നങ്കള, 11.30- താളിതാള, 11.45- ബായാര്‍, 12- ഗുംപെ, 12.15- എടക്കാന, 3- മുന്നൂര്‍, 3.30- കമ്പാര്‍, 4- ചേവാര്‍, 4.15- മണ്ടേകാപ്പു, 4.45- പൈവളിഗെ (ആസാദ് നഗര്‍), 5.15- ജോട്കല്ല് (നരസണ്ണ കോളനി), 5.30- വദ്‌യപടുപ്പ്, 6- സുങ്കതകട്ട, 6.15- സിറന്തട്ക്ക, 6.30- ചിപ്പാര്‍ അമ്പലം, 7- ലാല്‍ബാഗ് ബോളങ്കള എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment