Latest News

പള്ളിക്കരയില്‍ തോണി മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

ബേക്കല്‍:[www.malabarflash.com] മത്സ്യബന്ധനത്തിനിടയില്‍ ചെറുവള്ളം മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ 5.30ന് പള്ളിക്കര കടപ്പുറത്താണ് അപകടം.

സാരമായി പരിക്കേറ്റ ബേക്കലിലെ ബാലകൃഷ്ണ(48)യെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന മകന്‍ ബനീഷ്(20) സുഹൃത്ത് രവീന്ദ്രന്‍(26 എന്നിവര്‍ക്കും പരിക്കേറ്റു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.