കാഞ്ഞങ്ങാട്:[www.malabarflash.com] കാഞ്ഞങ്ങാട് സേവാഭാരതിയുടേയും പാലക്കാട് ശ്രീകൃഷ്ണപുരം ശരവണഭവ മഠത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ പുസ്തക വിതരണം നടത്തി. ഓരോ കുഞ്ഞിനും ശരിയായ വിദ്യാഭ്യാസം നല്‍കലാണ് മാതാപിതാക്കളുടെ പ്രഥമ കടമയെന്നും, കുടുംബമാണ് പ്രാഥമിക വിദ്യാലയമെന്നും പാലക്കാട് ശ്രീകൃഷ്ണപുരം ശരവണഭവ മഠം സ്വാമി സദ്ഗുരു ബാബാജി അഭിപ്രായപ്പെട്ടു.
ഡോ.കെ.ജി.പൈ വിദ്യോത്സവം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, തപസ്യ സംസ്ഥാന സമിതിയംഗം സുകുമാരന്‍ പെരിയച്ചൂര്‍ എന്നിവര്‍ സംസാരിച്ചു. സേവാഭാരതി പ്രസിഡന്റ് കെ.വി.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. സേവാഭാരതി സെക്രട്ടറി കെ.ബാലകൃഷ്ണന്‍ സ്വാഗതവും, പി.കെ.വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ 500ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് 5വീതം നോട്ടുബുക്കുകളും പേനയും വിതരണം ചെയ്തു. തുടര്‍ന്ന് സത്സംഗവും, ഭജനയും നടന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കാഞ്ഞങ്ങാട് സേവാഭാരതിയുടേയും ശരവണഭവ മഠത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വിവേകാന്ദ വിദ്യാലയത്തില്‍ നടന്ന വിദ്യോത്സവം പരിപാടിയില്‍ സൗജന്യ പഠനോപകരണ വിതരണവും വിദ്യാഗോപാല മന്ത്രവും നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം എന്നും അറിവിനാണ് പ്രാധാന്യം നല്‍കിയിരുന്നതെന്നും, അറിവ് നേടുക എന്നതാണ് മനുഷ്യനെ ദേവതുല്ല്യനാക്കുന്നതെന്നും സ്വാമിജി ഉദ്‌ബോധിപ്പിച്ചു.
ഡോ.കെ.ജി.പൈ വിദ്യോത്സവം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, തപസ്യ സംസ്ഥാന സമിതിയംഗം സുകുമാരന്‍ പെരിയച്ചൂര്‍ എന്നിവര്‍ സംസാരിച്ചു. സേവാഭാരതി പ്രസിഡന്റ് കെ.വി.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. സേവാഭാരതി സെക്രട്ടറി കെ.ബാലകൃഷ്ണന്‍ സ്വാഗതവും, പി.കെ.വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ 500ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് 5വീതം നോട്ടുബുക്കുകളും പേനയും വിതരണം ചെയ്തു. തുടര്‍ന്ന് സത്സംഗവും, ഭജനയും നടന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment