കാഞ്ഞങ്ങാട്:[www.malabarflash.com] എറണാകുളം ഏലൂരില്‍ നടന്ന 23മത് സംസ്ഥാന വടംവലി മല്‍സരത്തില്‍ വനിതാ വിഭാഗത്തില്‍ കാസര്‍കോടിന് ഹാട്രിക്. ഫൈനലില്‍ ഇടുക്കിയെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍മാരായത്.
ഇ.എം.അനില പെരുമ്പള്ളിയുടെ നേതൃത്വത്തിലുള്ള ടീമില്‍ റാണി ജോസ്, ഗീത സജീവന്‍, സുഗന്ധി വെള്ളൂട, ഷെര്‍ളിന്‍ സേവ്യര്‍, മറിയം ഫ്രാന്‍സിസ്, ഷര്‍മ്മിള മാലക്കല്ല്, മിലന്‍ ബന്തടുക്ക, അഞ്ജന ഷൈജന്‍ എന്നിവരും അംഗങ്ങളാണ്. ഷൈജന്‍ പരപ്പ കോച്ചും മുരളി പരപ്പ മാനേജരുമാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

പുരുഷ വിഭാഗത്തില്‍ 640 കിലോ ഇനത്തില്‍ ഇടുക്കിയെ തോല്‍പ്പിച്ച് ഒന്നാംസ്ഥാനവും 600 കിലോ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയ്ക്ക് കീഴടങ്ങി രണ്ടാംസ്ഥാനവും നേടി കാസര്‍കോട് ജില്ലാ ടീം മിന്നുന്ന വിജയമാണ് കൈവരിച്ചത്.
ജില്ലാ ടീമില്‍ ദേശീയ സംസ്ഥാന ജില്ലാതാരങ്ങളായ ശ്രീകാന്ത് പുല്ലൂര്‍, ജിനേഷ് കല്ല്യാണ്‍റോഡ്, ബാബു കോട്ടപ്പാറ, ഗിരീഷ് പുല്ലൂര്‍, റിജു കിഴക്കുംകര, രാജീവന്‍ ഏഴാംമൈല്‍, പെരളടുക്കത്തെ മണികണ്ഠന്‍, അജയ്കൃഷ്ണന്‍, ഒറ്റമാവുങ്കാലിലെ സജി, ശ്രീനാഥ്, ഷിജു, ബിനോയ്, അജിത്ത്, കിഴക്കുംകരയിലെ അശ്വിന്‍, റിജേഷ്, രതീഷ് ബാനം, വെള്ളരിക്കുണ്ടിലെ ഷോണ്‍, ഡൊമിനിക്, കോച്ച് രതീഷ് വെള്ളച്ചാല്‍, വിപിന്‍ ബാനം, ടീം മാനേജര്‍ റിനീഷ് ഇരിയ, രാജേഷ് ഒറ്റമാവുങ്കാല്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment