കണ്ണൂര്‍:[www.malabarflash.com] യുഡിഎഫ് സ്ഥാനാര്‍ഥിയായി തലശ്ശേരി മണ്ഡലത്തില്‍ മത്സരിക്കുന്ന എപി അബ്ദുള്ളക്കുട്ടിക്ക് നേരെ കൈയേറ്റ ശ്രമവും അസഭ്യവര്‍ഷവും.
വടക്കുമ്പാട് പാറകെട്ടിന് സമീപത്ത് വോട്ട് ചോദിക്കുന്നതിനിടെ ഒരാള്‍ അബ്ദുള്ള കുട്ടിയെ പിടിച്ച് വലിക്കുകയും തെറി വിളിക്കുകയും ചെയ്തു. ഇതിനിടയില്‍ വായില്‍ ഉണ്ടായിരുന്ന പാന്‍പരാഗ് അബ്ദുള്ള കുട്ടിയുടെ ദേഹത്തേക്ക് തുപ്പുകയും ചെയ്തു.
ഷര്‍ട്ടില്‍ പിടിച്ച് വലിക്കുന്നതിനിടെ സ്ഥാനാര്‍ത്ഥിയുടെ കൂടെയുള്ളവര്‍ വന്നതിനെ തുടര്‍ന്ന് അയാള്‍ ഓടി രക്ഷപെട്ടു. സിപിഎംമ്മിന്റെ ശക്തികേന്ദ്രമാണ് ഈ പ്രദേശം.
കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടിയെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ നാലു സിപിഎം പ്രവര്‍ത്തകരെ കതിരൂര്‍ എസ്‌ഐ സുരേന്ദ്രന്‍ കല്യാടന്‍ അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച രാത്രിയായിരുന്നു പൊന്ന്യം കുണ്ടുചിറയിലെ മരണ വീട്ടില്‍പോയി തിരിച്ചുവരികയായിരുന്ന അബ്ദുള്ളക്കുട്ടിക്കും ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ക്കുംനേരേ ചീത്തവിളിയും ഭീഷണിയുമുണ്ടായത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment