ഉദുമ[www.malabarflash.com]: പുതുക്കിപ്പണിത ഉദുമ പടിഞ്ഞാര്‍ ബദര്‍ മസ്ജിദിന്റെ ഔദ്യോഗിക വഖഫ് ചെയ്യല്‍ മഹല്ല് ഖാസി സി എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ നിര്‍വ്വഹിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ജമാഅത്ത് പ്രസ്ഡന്റ് കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, സെക്രട്ടറി എസ് വി അബ്ദുല്ല, ട്രഷറര്‍ ഷാഫി ഹാജി സ്പീഡ്‌വേ, സ്പീഡ്‌വേ അബ്ദുല്ലക്കുഞി ഹാജി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, ടി വി മുഹമ്മദ് കുഞ്ഞി ഹാജി തൈവളപ്പില്‍, ടി വി അബ്ദുല്ലക്കുഞ്ഞി, അബ്ദുല്ല തായത്ത്, പി വി അബ്ദുല്‍ റഹ്മാന്‍ ഹാജി, ടി വി മുഹമ്മദ് കുഞ്ഞി ഹാജി, റംസാന്‍ പി എ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment