ദുബൈ: [www.malabarflash.com] തലയില്ലാത്ത യുവതിയുടെ മൃതദേഹം കണ്ടെത്തി. ദുബൈയിലെ ഇന്റര്‍നാഷണല്‍ സിറ്റിക്കടുത്ത് വെച്ചാണ് 30 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 155 മീറ്റര്‍ ഉയരമുള്ള മൃതദേഹത്തിന് 56 കിലോ ഭാരവുമുണ്ട്. അഡിഡാസിന്റെ പാന്റ്‌സും കടുത്ത നിറത്തിലുള്ള ബ്ലൗസുമാണ് ധരിച്ചിരുന്നതെന്ന് ദുബൈ പോലീസ് വ്യക്കമാക്കി.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment