ഭീഷണിയുണ്ടെന്ന് ജിഷ പലതവണ സൂചിപ്പിച്ചിരുന്നതായി പാപ്പു പറഞ്ഞു. പക്ഷേ ആരാണെന്ന് പറഞ്ഞിട്ടില്ല. ജിഷ കിടക്കയില്‍ കത്തി സൂക്ഷിച്ചതും വസ്ത്രത്തില്‍ ക്യാമറ ഘടിപ്പിച്ചതും ഈ ഭീഷണിയെ തുടര്‍ന്നാണ്. അമ്മ രാജേശ്വരിക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം. പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ല. അമീറുല്‍ ഇസ്ലാമിനെക്കുറിച്ച് ജിഷ ഒന്നും പറഞ്ഞിട്ടില്ലെന്നും പാപ്പു പറഞ്ഞു. ജിഷയുടെ പേരില്‍ ലഭിക്കുന്ന സഹായധനത്തിന് തനിക്കും അവകാശമുണ്ടെന്ന് കാട്ടി പാപ്പു എറണാംകുളം ജില്ല കളക്ടര്‍ക്ക് കത്ത് നല്കി. ജോമോന് പുത്തന്‍പുരയ്ക്കലിനൊപ്പമെത്തിയാണ് പാപ്പു കളക്ടറെ കണ്ടത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment