Latest News

കണ്ണൂരില്‍ വായനശാലക്ക് നേരെ ബോംബേറ്


കണ്ണൂര്‍: [www.malabarflash.com] കണ്ണൂർ പെരളശ്ശേരി മൂന്നാംപാലത്തിൽ വായനശാലക്ക് നേരെ ബോംബേറ്. കോണ്‍ഗ്രസിൻെറ കീഴിൽ പ്രവര്‍ത്തിക്കുന്ന നവജീവന്‍ വായനശാലക്ക് നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. നാടൻ ബോംബാണ് എറിഞ്ഞത്. പൊലീസ് സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു.

Keywords: Kannur News, Bomb Blast, Library, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.