Latest News

രാവിലെ വലതുവശം ചേര്‍ന്ന് എഴുനേല്‍ക്കണം: കാരണം


[www.malabarflash.com] ചിലര്‍ ദേഷ്യപ്പെടുന്നതു കണ്ടാല്‍ സാധാരണയായി ചോദിക്കാറുണ്ട് എന്താ നീ ഇന്ന് എടത്തോട്ടാണോ എഴുന്നേറ്റതെന്ന്. ഇടതുവശം ചേര്‍ന്ന് എഴുനേല്‍ക്കുന്ന ശരീരത്തിനും മനസിനും സുഖം തരില്ല എന്നു ശാസ്ത്രം പറയുന്നു. രാവിലെ വലതുവശം ചേര്‍ന്ന് എഴുനേല്‍ക്കുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കം.
ഇടതുവശം ചേര്‍ന്ന് എഴുനേല്‍ക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനശേഷി കുറയുകയും ശരീരത്തിനു ബലക്ഷയം സംഭവിക്കുകയും ചെയ്യും. എന്നാല്‍ വലതുവശം ചേര്‍ന്ന് എഴുനേറ്റാല്‍ ഈ പ്രശ്‌നം ഒഴിവാക്കാം. ശരീരപ്രവര്‍ത്തനങ്ങള്‍ സുഖമമായി നടക്കുന്നതിന് വലതുവശം ചേര്‍ന്ന് എഴുനേല്‍ക്കുന്നതാണ് നല്ലതെന്നു പഠനങ്ങള്‍ പറയുന്നു.

കടപ്പാട്: മംഗളം



Keywords: Life News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.