Latest News

ജ്യോല്‍സ്യനെന്ന വ്യാജേന സ്ത്രീകളെ പീഡിപ്പിച്ചു: നാട്ടുകാര്‍ കൈകാര്യം ചെയ്തു


ബെംഗളൂരു: [www.malabarflash.com] ജ്യേല്‍സ്യനെന്ന വ്യാജേന സ്ത്രീകളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത രണ്ട് പേര്‍ പിടിയില്‍. ഇവരെ നാട്ടുകാര്‍ കെകാര്യം ചെയ്തു. കമാലനഗറില്‍ ജ്യോതിഷാലയത്തിന്റെ മറവിലാണു ചൂഷണം നടന്നത്. പൃഥ്വി, മോഹന്‍ എന്നിവരെയാണു സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ മര്‍ദ്ദിച്ചത്. ഇവരുടെ ഓഫിസ് അടിച്ചു തകര്‍ത്തു. ജ്യോതിഷാലയത്തില്‍ എത്തുന്ന സ്ത്രീകളുടെ ദോഷം പരിഹരിച്ചുകൊടുക്കാമെന്നു പറഞ്ഞ് ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.