മുംബൈ:[www.malabarflash.com] ഭാര്യ കന്യകയല്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് ജാതിപഞ്ചായത്തിന്റെ തീരുമാനത്തില്‍ വിവാഹബന്ധം വേര്‍പെടുത്തി. വിവാഹം നടന്ന് 48 മണിക്കൂറിനുള്ളിലാണ് ബന്ധം വേര്‍പെടുത്തിയത്. മഹാരാഷ്ട്ര നാസികിലാണ് സംഭവം നടന്നട്.
ആദ്യരാത്രി വധു കന്യകയാണോ എന്ന് പ്രാചീനമായ രീതിയില്‍ പരിശോധിച്ച് കന്യകയല്ലെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധം വേര്‍പെടുത്തുകയായിരുന്നു. യുവാവിന്റെ രണ്ടാമത്തെ വിവാഹമാണിത്.
പോലീസിലേക്ക് സെലക്ഷന്‍ ലഭിച്ച പെണ്‍കുട്ടി വ്യായാമങ്ങള്‍ സ്ഥിരമായി ചെയ്യാറുണ്ട്.അതുകൊണ്ടാണ് കന്യാകാത്വം തെളിയിക്കുന്നതില്‍ യുവതി പരാജയപ്പെടുകയായിരുന്നു. സംഭവത്തിന്റെ നിജസ്ഥിതിയെ കുറിച്ച് ഭര്‍ത്താവിനെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇത് ഇത് കേള്‍ക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല.
ഒട്ടും ശാസ്ത്രീയ അടിസ്ഥമില്ലാതെ നാട്ടുക്കൂട്ടം വിവാഹമോചനം നടത്തിയത്.സംഭവത്തില്‍ യുവതി സാമൂഹ്യസംഘടനകളുടെ സഹായത്തോടെ ജാതി പഞ്ചായത്തിലെ മുതിര്‍ന്ന വ്യക്തിയുമായി സംസാരിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment