കാസര്‍കോട്: [www.malabarflash.com] കാറും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.ഇരിയ പൊടവടുക്കത്തെ ദേവീകൃപയില്‍ എം. രാധാകൃഷ്ണന്റെയും കെ. വസന്തയുടെയും മകന്‍ എം.ആര്‍. മിഥുന്‍ കൃഷ്ണ(20) നാണ് പരിക്കേറ്റത്. മംഗലാപുരം ശ്രീനിവാസ എഞ്ചിനീയറിങ്ങ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഞായറാഴ്ച മംഗലാപുരത്താണ് അപകടം നടന്നത്. മിഥുനെ മംഗലാപുരം പടീലിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടില്ല.
Keywords: Accident, Injured, bike, car, Kasaragod, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment