ഉദുമ[www.malabarflash.com]: പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഉദുമ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ പുഴ സംരക്ഷണം എന്ന ഉദ്യമം ബേക്കല്‍ പുഴയുടെ തീരത്ത് ഇരുനൂറോളം മുളത്തൈ നട്ടുപിടിപ്പിച്ചു കൊണ്ട് നിര്‍വഹിച്ചു.
പരിപാടിയുടെ ഉദ്ഘാടനം എം എല്‍ എ കെ.കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡുമെമ്പര്‍ ശ്യാമള ,പ്രഭാകരന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ കുമാര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

പ്രിന്‍സിപ്പല്‍ കെ.വി അഷറഫ് സ്വാഗതവും, പ്രോഗ്രാം ഓഫീസര്‍ അഭിരാം നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ അയ്യപ്പന്‍, ധനഞ്ജയ്, ഗണേശന്‍, സുനിത എന്നിവരുടെ നേതൃത്വത്തിലാണ് അമ്പത് വളണ്ടിയര്‍മാര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment