ഇസ്താംബുള്‍ (തുര്‍ക്കി): [www.malabarflash.com] തുര്‍ക്കിയിലെ ഏറ്റവും വലിയ വിമാനത്താവളമായ അറ്റാടര്‍ക്കിന്റെ പ്രധാനകവാടത്തില്‍ ചാവേര്‍ ആക്രമണത്തില്‍ 36 മരണം. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.
സുരക്ഷാ പരിശോധനയ്ക്കു തൊട്ടു മുന്‍പാണ് രണ്ട് മനുഷ്യബോംബുകള്‍ പൊട്ടിത്തെറിച്ചത്. യന്ത്രത്തോക്കില്‍ നിന്ന് വെടിയുതിര്‍ത്ത ശേഷമായിരുന്നു സ്‌ഫോടനം. പരിക്കേറ്റവരെ ആശുപത്രിയിലേക്കും മറ്റു യാത്രക്കാരെ സുരക്ഷാകേന്ദ്രത്തിലേക്കും മാറ്റി.
Keywords: World, World News, Airport, Attack, Obituary, News, International, International News, World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment