കാഞ്ഞങ്ങാട്:[www.malabarflash.com] മലയോര മേഖലയിലേക്കുള്ള ബസ്സുകളുടെ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനും പുതിയ ബസ്സുകള്‍ എത്തിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വീകരണ ചടങ്ങില്‍ സോണല്‍ ഓഫീസര്‍ മുഹമ്മദ് സഫറുള്ള അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.അപ്പുക്കുട്ടന്‍, കെ.വി.കൃഷ്ണന്‍, എം.ലക്ഷ്മണന്‍, മോഹന്‍കുമാര്‍ പാടി, സി.വി.ബാബുരാജ്, എം.സന്തോഷ്, എം.വി.പത്മനാഭന്‍, എ.സന്തോഷ്, സി.ചാക്കോ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment