കാസര്‍കോട്:[www.malabarflash.com] ബൈക്കിലെത്തിയ സംഘത്തിന്റെ അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേററു. പള്ളിയിലേക്ക് പോവുകയായിരുന്ന പഴയ ചൂരിയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ കാഷിഫിന് (19) നേരെയാണ് ആദ്യം അക്രമം നടന്നത്.
രാത്രി 10.45 മണിയോടെ പഴയ ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡിലെ ഒരു കടയില്‍ നിന്നും ജ്യൂസ് കുടിച്ച് പുറത്തിറങ്ങിയ നാലാംമൈലിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് അജ്മല്‍ ഷുഹൈബി (21) നെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്.
കൈക്ക് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റ ഷുഹൈബിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
തലയ്ക്ക് ബിയര്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കാഷിഫിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
കാഷിഫിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
രാത്രി 10.45 മണിയോടെ പഴയ ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡിലെ ഒരു കടയില്‍ നിന്നും ജ്യൂസ് കുടിച്ച് പുറത്തിറങ്ങിയ നാലാംമൈലിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് അജ്മല്‍ ഷുഹൈബി (21) നെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്.
കൈക്ക് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റ ഷുഹൈബിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് കാവല്‍ ശക്തമാക്കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment