ചെറുവത്തൂര്‍: [www.malabarflash.com] രണ്ടരക്കൊല്ലം മുമ്പ് കാണാതായ സഹോദരനെ കണ്ടെത്താന്‍ പോലീസില്‍ പരാതി. തിമിരി പൊന്മാലം അമ്പലത്തിന് സമീപത്തെ നാരായണനെ(60) കാണാതായിട്ട് രണ്ടരവര്‍ഷമായെങ്കിലും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയില്ല. ഇതേ തുടര്‍ന്ന് ഒരു അജ്ഞാതന്‍ നാരായണന്റെ തിരോധാനത്തില്‍ സംശയം പ്രകടിപ്പിച്ച് ജില്ലാ പോലീസ് മേധാവിക്ക് കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അനേ്വഷണം ആരംഭിച്ചപ്പോഴാണ് സഹോദരനെ കാണാനില്ലെന്ന് പറഞ്ഞ് ജ്യേഷ്ഠന്‍
കുഞ്ഞമ്പു പോലീസില്‍ പരാതി നല്‍കിയത്.
Keywords: Cheruvathur, Missing Case, Kasaragod, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment