കാമുകിയെ കൂട്ടുകാരന്‍ മൃഗീയമായി അടിച്ച വീഴ്ത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അടിയേറ്റ് ചോരയില്‍ കുളിച്ച മുഖവുമായി നിലത്ത് വീഴുന്ന കാമുകിയെ പിടിച്ച് എഴുന്നേല്‍പ്പിച്ച് വീണ്ടും മര്‍ദ്ദിക്കുകയാണയാള്‍. അടിയേറ്റ് വീഴുന്നതിന് മുന്‍പേ കാമുകി അയാളെ തലങ്ങും വിലങ്ങും കൈ വീശി അടിക്കുന്നതും കാണാം. എന്തൊക്കെയോ ഉറക്കെ അലറിക്കൊണ്ടാണവര്‍ അയാളെ അടിക്കുന്നത്. ആ അടിയൊക്കെ അയാള്‍ കൂളായങ്ങ് നിന്ന് കൊള്ളുകയാണ്. പിന്നെ അവളെ ചേര്‍ത്തു പിടിച്ച് ചുംബിക്കുന്നുമുണ്ട്. അല്പ നേരം രംഗം ശാന്തമായി. പക്ഷേ പെണ്‍കുട്ടി കാമുകനെ തള്ളിമാറ്റി വീണ്ടും അടിതുടങ്ങി.[www.malabarflash.com]
പെട്ടെന്നാണ് അയാള്‍ അക്രമാസക്തനാകുന്നതും അവളെ ക്രൂരമായി മര്‍ദ്ദിക്കുന്നതും, അടിയേറ്റ് വീഴുന്ന അവളെ പലതവണ എഴുന്നേല്‍പ്പിക്കാനും കാലില്‍ നിന്നു പോയ ചെരുപ്പെടുത്ത് ധരിപ്പിക്കാനുമൊക്കെ അയാള്‍ ശ്രമിക്കുന്നുമുണ്ട്. ഇതിനിടെ അങ്ങോട്ടും ഇങ്ങോട്ടും ആക്രോശങ്ങള്‍ ചൊരിയുന്നത് കേള്‍ക്കാം.
റഷ്യയിലാണ് ഈ മൃഗീയമായ സംഭവം നടന്നത്. കാമുകന്റെ ഇടിയേറ്റ് വീഴുന്ന കാമുകിയെ സഹായിക്കാന്‍ ഒരു സ്ത്രീ ശ്രമിക്കുന്നത് കാണാം. കാമുകനും കൂട്ടുകാരിയും തമ്മിലുള്ള അടിപിടിയ്ക്കിടയിലകപ്പെട്ട അവരെയും അയാള്‍ ആക്രമിക്കുന്നുണ്ട്. കാമുകിയെ ബലമായി വലിച്ചിഴച്ച് കാറിനകത്താക്കി, അതിവേഗം കാറോടിച്ചു അയാള്‍ പോകുന്നതോടെ വിഡിയോ അവസാനിക്കുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment