ചിത്താരി:[www.malabarflash.com] സമസ്ത മദ്‌റസാ പൊതു പരീക്ഷയില്‍ നോര്‍ത്ത് ചിത്താരി അസീസിയ്യാ മദ്രസയില്‍ റാങ്കിന്റെ തിളക്കം. അഞ്ച്, ഏഴ്, പത്ത് ക്ലാസുകളില്‍ നൂറ് ശതമാനം വിജയം നേടി.
വിജയികളെ നോര്‍ത്ത് ചിത്താരി ഖിള്ര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി, അസീസിയ്യാ മദറസാ സ്റ്റാഫ് കൗണ്‍സില്‍, ചിത്താരി ഹസീന ക്ലബ്ബ്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ടി.പി അലി ഫൈസി
തുടങ്ങിയവര്‍ അഭിനന്ദിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഏഴാം ക്ലാസില്‍ അബ്ബാസിന്റെ മകള്‍ നഫീസത്തുല്‍ മിസ്‌രിയ്യയും ബെങ്കച്ചേരി ബശീറിന്റെ മകന്‍ രിഹാന്‍ സി.ബിയും ജില്ലയില്‍ ഒന്നാം റാങ്കും സംസ്ഥാന തലത്തില്‍ നാലാം റാങ്കും നേടി. ഹസന്‍യാഫയുടെ മകള്‍ ഫാത്വിമത് ശിഫ എം ജില്ലിയില്‍ രണ്ടാം റാങ്കും സംസ്ഥാന തലത്തില്‍ അഞ്ചാം റാങ്കും നേടിയപ്പോള്‍ അഞ്ചാം തരത്തില്‍ അബ്ദുല്‍ ഖാദറിന്റെ മകള്‍ ആയിശത്ത് ജഫ്‌രീന ജില്ലയില്‍ മൂന്നാം റാങ്കും സംസ്ഥാന തലത്തില്‍ ആറാം റാങ്കും നേടി.
തുടങ്ങിയവര്‍ അഭിനന്ദിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment