ഉദുമ[www.malabarflash.com]: കാപ്പില്‍ സനാബില്‍ ഫുട്‌ബോള്‍ അക്കാദമി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കുടകള്‍ ബേക്കല്‍ ഫോര്‍ട്ട് ജെ സി ഐ മുന്‍ പ്രസിഡന്റ് ഡോ.വേണുഗോപാലിന് നല്‍കി കൊണ്ട് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദാലി ഉദ്ഘാടനം ചെയതു.
ജെ സി ഐ ബേക്കല്‍ ഫോര്‍ട്ട് പ്രസിഡന്റ് റഫീഖ് ബേക്കല്‍ അദ്ധ്യക്ഷനായി.
സനാബില്‍ ഫുട്‌ബോള്‍ അക്കാഡമി ചെയര്‍മാന്‍ കെ.ബി.എം.ഷെരീഫ്, ജെ.സി.ഐ. മേഘലാ പ്രസിഡന്റ് പി.എം. മെഹ്‌റൂഫ്, സൈഫുദ്ധീന്‍ കളനാട്, കെ.വി.പ്രസീദ്, ഡോ. നൗഫല്‍ കളനാട്, കെ.എം.ഹസൈനാര്‍, അസ്ഹറുദ്ധീന്‍ മൂലയില്‍, ജസീം പൂച്ചക്കാട്, സഹനവാസ് ബേക്കല്‍, ബല്‍റാമന്‍ നായര്‍ , സാലിഹ് ബേക്കല്‍, അഷറഫ് പൊയ്യയില്‍, കെ എ .ഇര്‍ഷാദലി കാപ്പില്‍ പ്രസംഗിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment