Latest News

നെഞ്ചുവേദനയെത്തുടര്‍ന്ന് യുവാവ് മരിച്ചു

മേല്‍പറമ്പ്:[www.malabarflash.com] നെഞ്ചുവേദനയെത്തുടര്‍ന്ന് യുവാവ് മരിച്ചു. ചെമ്പരിക്കയിലെ പരേതനായ അപ്പക്കുഞ്ഞികുഞ്ഞാണി ദമ്പതികളുടെ മകന്‍ അനന്തന്‍ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്.


ഭാര്യ : ബേബി. മക്കള്‍ : ദേവിക, മാളവിക. സഹോദരങ്ങള്‍: മാധവി, ശാന്ത, ശേഖരന്‍, ചന്ദ്രിക, ബാലകൃഷ്ണന്‍.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.