Latest News

തുമ്പയില്‍ സ്ഫോടനത്തില്‍ യുവാവിന്റെ രണ്ടു കൈപ്പത്തികളുമറ്റു


തിരുവനന്തപുരം: [www.malabarflash.com] തുമ്പയില്‍ സ്ഫോടനത്തില്‍ യുവാവിന്റെ രണ്ടു കൈപ്പത്തികളുമറ്റു. തുമ്പ സ്വദേശി ഷിജുവിനാണ് പരുക്കേറ്റത്. നാടന്‍ ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.