Latest News

സൗദിയിൽ മലയാളി കെട്ടിടത്തിന് മുകളിൽ നിന്നു വീണു മരിച്ചു


റിയാദ് [www.malabarflash.com]: സൗദിയിൽ മലയാളി കെട്ടിടത്തിന് മുകളിൽ നിന്നു വീണു മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി മുഹമ്മദ് ശരീഫ് (40 )ആണ് താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ജിസാനിലെ അബൂആരിശിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.