സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വലിയ പോലീസ് സന്നാഹം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥലത്തെ കടകള്‍ പോലീസ് അടപ്പിച്ചിരിക്കുകയാണ്. ഡല്‍ഹി മയൂര്‍വിഹാര്‍ ഫേസ് ത്രീയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത്തിന്റെ (15) കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാന്‍ മസാല വില്‍പനക്കാരനും രണ്ട് മക്കളുമാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment