ദത്താത്രേയ് നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ നിക്ഷേപകര്‍ ക്രമക്കേട് ആരോപിച്ച് പരാതി നല്‍കിയിരുന്നു. കൊലക്ക് പിന്നില്‍ ഈ പ്രശ്‌നങ്ങളാകാം എന്നാണ് പോലീസിന്റെ നിഗമനം.
വ്യാഴാഴ്ച്ച രാത്രി വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ ദത്താത്രേയെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് ഭാര്യയും നാഷ്ണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ സീമ പോലീസില്‍ മൊഴി നല്‍കി. പോലീസ് അന്വേഷണം നടത്തിവരികയാണ്. മൂന്ന് കൊല്ലം മുമ്പാണ് 22കാരറ്റ് സ്വര്‍ണ്ണം ഉപയോഗിച്ച് നിര്‍മ്മിച്ച 3.5കിലോഗ്രാം തൂക്കമുള്ള ഷര്‍ട്ട് ദത്താത്രേയ സ്വന്തമാക്കിയത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment