Latest News

ഉദുമയിലെ ആദ്യകാല വ്യാപാരി കേവീസ് കുമാരന്‍ നിര്യാതനായി

ഉദുമ[www.malabarflash.com]: ആദ്യകാല വ്യാപാരിയായിരുന്ന പാലക്കുന്ന് കരിപ്പോടി കോടോത്ത് വളപ്പില്‍ കേവീസ് കുമാരന്‍ (82) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒന്‍പതിന്.

ഭാര്യ: മാധവി. മക്കള്‍: പ്രേമ, രാഘവന്‍ (വ്യാപാരി), ഭാസ്‌കരന്‍ (ഗള്‍ഫ്), പ്രതിഭ, ഭരതന്‍ (ഗള്‍ഫ്), പ്രമീള, പ്രസന്ന. മരുമക്കള്‍: മിനി, സുജിത, ബാലകൃഷ്ണന്‍, ആരതി, ശിവരാജ്, പരേതരായ കുഞ്ഞിരാമന്‍, രവി.
സഹോദരങ്ങള്‍: ലക്ഷ്മി, സരോജിനി, ദേവദാസ് (വ്യാപാരി), ബാലകൃഷ്ണന്‍ കേവീസ് (പ്രസിഡന്റ് എസ്എന്‍ഡിപി യോഗം ഉദുമ യൂണിയന്‍), താര, കമലാക്ഷന്‍ (ഗള്‍ഫ്), അമ്പാടി മോഹന്‍ (വ്യാപാരി), പുരുഷോത്തമന്‍ (ഗള്‍ഫ്), ഉഷാകുമാരി, ജയരാജ് (ഗള്‍ഫ്), രതീഷ് (ഗള്‍ഫ്), പരേതയായ ശ്രീദേവി.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.