ഉദുമ[www.malabarflash.com]: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ അതിരുകളില്ലാത്ത ഒഴുക്കാണ് കെ.എം.സി.സിയുടെ പ്രവര്‍ത്തനമെന്നും നാടിന്റെ വേദന അകറ്റുന്ന പ്രവാസി മലയാളികളോട് കേരളം എന്നും കടപ്പെട്ടിരിക്കുകയാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു
ഉദുമ സി.എച്ച് സെന്ററില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, ഹമീദ് മാങ്ങാട്, കെ.ഇ.എ ബക്കര്‍, സത്താര്‍, റഹീം ചൂരി, ജാഫര്‍ എരിയാല്‍, ഷരീഫ് മദീന, റഹീം പള്ളിക്കര, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, സമീര്‍ ചെരങ്കൈ, അന്‍വര്‍ ചേരങ്കൈ, അബ്ദുല്ല ഹിറ്റാച്ചി സംസാരിച്ചു.
ജിദ്ദ കാസര്‍കോട് ജില്ലാ കെ.എം.സി.സി ഉദുമയില്‍ നിര്‍മിച്ചു നല്‍കിയ ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരന്നു അദ്ദേഹം.
ഉദുമ സി.എച്ച് സെന്ററില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, ഹമീദ് മാങ്ങാട്, കെ.ഇ.എ ബക്കര്‍, സത്താര്‍, റഹീം ചൂരി, ജാഫര്‍ എരിയാല്‍, ഷരീഫ് മദീന, റഹീം പള്ളിക്കര, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, സമീര്‍ ചെരങ്കൈ, അന്‍വര്‍ ചേരങ്കൈ, അബ്ദുല്ല ഹിറ്റാച്ചി സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment