മുംബൈ:[www.malabarflash.com] മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ ഒരാള്‍ അറസ്റ്റില്‍. ഇസ്ലാമിക ഫൗണ്ടേഷനിലെ അധ്യാപകനായ ആര്‍.സി. ഖുറൈശിയാണ് നവി മുംബൈയിലെ സിവുഡിലെ ഫ്‌ളാറ്റില്‍നിന്ന് പോലീസ് പിടിയിലായത്.
കാണാതായ മെറിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌കാഡും കേരള പോലീസും ചേര്‍ന്ന് വ്യാഴാഴ്ച നടത്തിയ റെയ്ഡിനൊടുവിലാണ് ഖുറൈശി അറസ്റ്റിലായത്.
പാലാരിവട്ടം പോലീസ് യു.എ.പി.എ ചുമത്തിയ കേസില്‍ അറസ്റ്റിലായ ഖുറൈശിയെ ബെലാപൂര്‍ കോടതി ഈ മാസം 25വരെ കേരള പോലീസിന് കൈമാറി. ഇയാളുമായി പോലീസ് കേരളത്തിലേക്ക് തിരിച്ചെന്നാണ് വിവരം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment