കാഞ്ഞങ്ങാട്:[www.malabarflash.com] കോട്ടപ്പാറ വാഴക്കോട്ടെ പരേതനായ എന്‍. ബാലകൃഷ്ണന്‍ നായരുടെയും സി. ദാക്ഷായണിയുടെയും മകള്‍ സി സുനിതകുമാരി (38) നിര്യാതയായി.
ര്‍ത്താവ്: ഉഷസ്‌കുമാര്‍ (തളിപ്പറമ്പ്, പട്ടുവം). മക്കള്‍: മിഥുന്‍, അതുല്‍. സഹോദരങ്ങള്‍: രാജേഷ് മാങ്ങാട് (റിപ്പോര്‍ട്ടര്‍, ദേശാഭിമാനി, കാസര്‍കോട്), സുഭാഷ് (മലയാളം മനോരമ, കാഞ്ഞങ്ങാട്).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment