കാസര്‍കോട് :[www.malabarflash.com] ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ എല്‍ ഡി എഫ്, യു ഡി എഫ്, ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസിന്റെ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മൊയ്തീന്‍കുഞ്ഞി കളനാട് ആണ് പത്രിക ആദ്യം സമര്‍പ്പിച്ചത്.
നേതാക്കളായ സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, കെ വി കൃഷ്ണന്‍, കെ ഫക്രുദ്ദിന്‍ ഹാജി, അസീസ് കടപ്പുറം, അബ്ദുല്‍റഹ്മാന്‍ പി കെ, എം എ ലത്തീഫ്, കൈപ്പറത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, അഡ്വ. പി ശ്യാമളാദേവി, ഇ പത്മാവതി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയാണ് മൊയ്തീന്‍കുഞ്ഞി പത്രിക സമര്‍പ്പിച്ചത്.
തുടര്‍ന്ന് ബി ജെ പി സ്ഥാനാര്‍ത്ഥി എന്‍ ബാബുരാജ് പത്രിക സമര്‍പ്പിച്ചു. നേതാക്കളായ അഡ്വ. കെ ശ്രീകാന്ത്, നഞ്ചില്‍ കുഞ്ിഞിരാമന്‍, വൈ കൃഷ്ണദാസ്, കെ പി കൈലാസ്, പ്രമീള സി നായക്, സദാശിവന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പിന്നീട് യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ എം ഷാനവാസ് പത്രിക നല്‍കി, ഡിസി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, നേതാക്കളായ സി ടി അഹമ്മദലി, കെ നീലകണ്ഠന്‍, കെ പി കുഞ്ഞിക്കണ്ണന്‍, പി അഷ്‌റഫലി, പി ഗംഗാധരന്‍ നായര്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, എം സി പ്രഭാകരന്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, പി കെ ഫൈസല്‍, എ ജി സി ബഷീര്‍, കെ ഇ എ ബക്കര്‍, പി എം റഷീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
പാദൂര്‍ കുഞ്ഞാമുവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
നേതാക്കളായ സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, കെ വി കൃഷ്ണന്‍, കെ ഫക്രുദ്ദിന്‍ ഹാജി, അസീസ് കടപ്പുറം, അബ്ദുല്‍റഹ്മാന്‍ പി കെ, എം എ ലത്തീഫ്, കൈപ്പറത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, അഡ്വ. പി ശ്യാമളാദേവി, ഇ പത്മാവതി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയാണ് മൊയ്തീന്‍കുഞ്ഞി പത്രിക സമര്‍പ്പിച്ചത്.
പിന്നീട് യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ എം ഷാനവാസ് പത്രിക നല്‍കി, ഡിസി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, നേതാക്കളായ സി ടി അഹമ്മദലി, കെ നീലകണ്ഠന്‍, കെ പി കുഞ്ഞിക്കണ്ണന്‍, പി അഷ്‌റഫലി, പി ഗംഗാധരന്‍ നായര്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, എം സി പ്രഭാകരന്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, പി കെ ഫൈസല്‍, എ ജി സി ബഷീര്‍, കെ ഇ എ ബക്കര്‍, പി എം റഷീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
പാദൂര്‍ കുഞ്ഞാമുവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment